ഹനാന്റെ ജീവിതം കണ്ട് അമ്പരന്ന് ചെന്നിത്തല | Oneindia Malayalam

2018-07-25 803

തിരുവനന്തപുരം: 60 കിലോമീറ്റർ താണ്ടി കോളേജിലെത്തി പഠിച്ച് വൈകിട്ട് മീൻ വിൽപ്പന നടത്തുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ജീവിതകഥ വൈറലായത് അതിവേഗമാണ്.